നാറാത്ത് ശ്രീ പുതിയ ഭഗവതി കാവിന് സമീപത്തെ അനന്തൻ കോത്തില നിര്യാതനായി
നാറാത്ത് ശ്രീ പുതിയ ഭഗവതി കാവിന് സമീപത്തെ അനന്തൻ കോത്തില (94)നിര്യാതനായി, സംസ്കാരം രാവിലെ 10ന് പയ്യാമ്പലം, ഭാര്യ പരേതയായ കമലാക്ഷി, മക്കൾ ഗോപിനാഥൻ, ഗീത, രാജേഷ് മരുമക്കൾ ശ്രീജ, പ്രജിന പരേതനായ മോഹനൻ
Comments
Post a Comment