ബക്കളം പാർക്കിന് സമീപത്തെ കാന്തലോട്ട് രാമചന്ദ്രൻ (80) (മുൻ K SEB എഞ്ചിനീയർ )അന്തരിച്ചു

 ബക്കളം പാർക്കിന് സമീപത്തെ കാന്തലോട്ട് രാമചന്ദ്രൻ (80) (മുൻ K SEB എഞ്ചിനീയർ )അന്തരിച്ചു 






ബക്കളം പാർക്കിന് സമീപത്തെ കാന്തലോട്ട് രാമചന്ദ്രൻ (80) (മുൻ K SEB എഞ്ചിനീയർ )അന്തരിച്ചു .

 ഭാര്യ: ശാന്ത കുമാരി ,

മക്കൾ , റസി , റീനു .

മരുമക്കൾ ;അജയ് ( ഷാർജ ), സുനിൽ കുമാർ (ഷാർജ ), 

സഹോദരങ്ങൾ :നാരായണൻ (റിട്ട PWD എഞ്ചിനീയർ ) എടക്കേപ്പുറം , പരേതരായ രാഘവൻ ഇരിണാവ് ), ദാമോദരൻ. (ഇരിണാവ്), കുമാരൻ (ഇരിണാവ് ).


സംസ്കാരം 10 30 ന് കുറക്കൻ ചാൽ ശ്മശാനത്തിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം