പി കെ നാരായണൻ നമ്പ്യാർ ( റിട്ട. അസിസ്റ്റൻഡ് കമാൻ്റൻ്റ്)  അന്തരിച്ചു





പി കെ നാരായണൻ നമ്പ്യാർ (78) റിട്ട. അസിസ്റ്റൻഡ് കമാൻ്റൻ്റ് ,മടിവയൽ അന്തരിച്ചു. പരേതരായ മയ്യിൽN K കുഞ്ഞിരാമൻ നമ്പ്യാരുടെയും തമ്പായി അമ്മയുടെയും മകനാണ്.ഭാര്യ: കെ വി സരസ്വതി ടീച്ചർ (റിട്ട. അധ്യാപിക ,കൈതക്കാട് എ യു പി സ്കൂൾ) മക്കൾ: കെ വി സുനിൽ കുമാർ ( ചട്ടുകപ്പാറ), കെ വി സുധ (അധ്യാപിക, ജി.എച്ച്.എസ് .എസ് ചായ്യോത്ത്, കെ വി അനിൽ കുമാർ (സി ഐ എസ് എഫ്, ഡൽഹി) മരുമക്കൾ: കെ .പ്രശാന്ത് സുന്ദർ (റിട്ട. ഹെഡ്മാസ്റ്റർ ,ജി എച്ച് എസ് ഉപ്പിലിക്കൈ ), സി.ബിന്ദു (അധ്യാപിക, ജിഎച്ച് എസ് രയരോം), എ ഇ ബീന (എ എൽ പി എസ് കൂടാളി കാവും താഴ) സഹോദരങ്ങൾ :പി.കെ.ചാത്തുക്കുട്ടി നമ്പ്യാർ ( മയ്യിൽ), പി കെ യശോധ (കോട്ടയാട് ),പി.കെ.കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. എസ് ഐ ,മയ്യിൽ), പരേതരായ ബാലൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, ജാനകിയമ്മ, മാധവിയമ്മ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.