ധർമ്മശാലയിലെ സന്തോഷ് ഓയിൽ മിൽ ഉടമ കെ.വി. കരുണാകരൻ 69 വയസ്സ് അന്തരിച്ചു
ധർമ്മശാലയിലെ സന്തോഷ് ഓയിൽ മിൽ ഉടമ കെ.വി. കരുണാകരൻ 69 വയസ്സ് അന്തരിച്ചു
ധർമ്മശാലയിലെ സന്തോഷ് ഓയിൽ മിൽ ഉടമ കെ.വി. കരുണാകരൻ 69 വയസ്സ് അന്തരിച്ചു. ഭാര്യ - രാഗിണി, മക്കൾ - കിരൺ, ശരൺ, Dr.അംബിക, മരുമകൾ - സ്നേഹ(പള്ളിക്കുന്ന്).
സഹോദരങ്ങൾ - രാഘവൻ, കുഞ്ഞിരാമൻ, ദേവകി, ജനാർദ്ദനൻ,
പരേതരായ കെ.വി പത്മനാഭൻ , ഗോവിന്ദൻ. പരേതൻ കുഴിച്ചാൽ റസിഡന്റ്സ് വെൽഫേർ അസ്സോസിയേഷൻ സ്ഥാപകനാണ്.
സംസ്കാരം നാളെ 10/09/2022 ശനിയാഴ്ച11 മണിക്ക് തളിയിൽ പൊതു ശ്മശാനത്തിൽ.

Comments
Post a Comment