എം.കെ.ബീന നിര്യാതയായി
കണ്ണാടിപറമ്പ: എം.കെ.ബീന നിര്യാതയായി. ഭർത്താവ് പ്രസാദ് കൊറ്റാളി, മക്കൾ അനുശ്രീ, വിദ്യാർത്ഥിനിഅനുരാഗ് വിദ്യാർത്ഥി. അച്ഛൻ പരേതരായ കുഞ്ഞിക്കണ്ടി കുഞ്ഞമ്പു അമ്മ എം.കെ മാധവി.സഹോദരങ്ങൾ എം.കെ രമേശൻ.രവീന്ദ്രൻ (ഷാർജ), രാജേഷ് അബുദാബി. ഹൈമാവതി നാറാത്ത് പ്രകാശിനി അഴീക്കോട് സഞ്ചയനം ഞായറാഴ്ച രാവിലെ പയ്യാമ്പലത്ത്
Comments
Post a Comment