വയോധികനെ കാണാതായി.
ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമാരാറെയാണ്(84) കാണാതായത്.
ഇന്നലെ വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമാരാര്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി.
മകന്‍ വേണുഗോപാലന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ഇദ്ദേഹത്തെ കണ്ടെത്തുന്നവര്‍ താഴെ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു
Ph 9497 935588

Comments
Post a Comment