മലബാറിലും കൂർഗിലുമുള്ള ആദ്യകാല മലഞ്ചരക്ക് വ്യാപാരികളിൽ ഒരാളായ തായിലക്കണ്ടി അബ്ദുൽ സലാം ഹാജി നിര്യാതനായി
മലബാറിലും കൂർഗിലുമുള്ള ആദ്യകാല മലഞ്ചരക്ക് വ്യാപാരികളിൽ ഒരാളായ തായിലക്കണ്ടി അബ്ദുൽ സലാം ഹാജി നിര്യാതനായി
മലബാറിലും കൂർഗിലുമുള്ള ആദ്യകാല മലഞ്ചരക്ക് വ്യാപാരികളിൽ ഒരാളായ തായിലക്കണ്ടി അബ്ദുൽ സലാം ഹാജി (79) (കമാൽ ഹാജിയുടെ മകൻ) കണ്ണൂർ താണയിലുള്ള ദാറുൽ ഖൈറിൽ വസതിയിൽ നിര്യാതനായി. കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഉൾപ്പെടെ കണ്ണൂരിലെയും സമീപപ്രദേശങ്ങളിലെയും നിരവധി മസ്ജിദുകളുടെ മുൻ പ്രസിഡന്റായിരുന്നു. നിലവിലെ സുൽത്താൻ ഹമീദ് ഹുസൈൻ അലി രാജയുടെ ഇളയ സഹോദരി ഖൈറുന്നിസ ആദിരാജയാണ് ഭാര്യ. സിയാദ് ആദിരാജ, ദുബായ്, സവാദ് ആദിരാജ, ബിസിനസ്, സനീർ ആദിരാജ, ബാംഗ്ലൂർ, സനീഷ ആദിരാജ (ഖത്തർ) എന്നിവർ മക്കളാണ്. സജാബിൽ അബ്ദുൾ സലാം മരുമകനാണ്.
അസർ നമസ്കാരത്തിന് ശേഷം കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ ഖബർ അടക്കം.മുസ്തഫ ഹാജി
ഹുസൈൻ ഹാജി
മഹമൂദ് ഹാജി
ഖാലിദ് ഹാജി
ഹാഷിം ഹാജി
ഫാത്തിമ
അസ്മ
ജമീല എന്നിവർ സഹോദരങ്ങളാണ്

Comments
Post a Comment