യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് താലിമാലയും വളയും പണവും കവർന്നു

യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് താലിമാലയും വളയും പണവും കവർന്നു






 യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് താലിമാലയും വളയും പണവും കവർന്നു കുഞ്ഞിമംഗലം റെയിൽവ്വേ സ്റ്റേഷൻ റോഡിൽ സഞ്ചനഗാർമെന്റ് സ് നടത്തുന്ന വെങ്ങര സ്വദേശിയായ ഭർത്ത്മതിയിൽ നിന്ന് കടയിൽ കയറി മുഖത്ത് സ്പ്രേ അടിച്ച് ബോധരഹിതയാക്കിയതിന് ശേഷം രണ്ടര പവന്റെ താലിമാലയും വളയും 1500 രൂപയും കവർന്നു ( പ്രതിയുടെ സി.സി.ടി.വി ദൃശ്യം)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.