കാട്ടാമ്പള്ളി ഗവ:യു .പി സ്കൂൾ

 കൗമാരക്കാർക്കുള്ള ബോധവത്ക്കരണ ക്ലാസ് 






വർണ്ണ കൂട്ട് - കൗമാരക്കാർക്കുള്ള ബോധവത്ക്കരണ ക്ലാസ് - കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഐ സി ഡി എസും, സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ബോധവത്ക്കരണ ക്ലാസ് നടത്തി. പ്രമുഖ സൈക്കോളജിസ്റ്റ് ശ്രീമതി റഹീന മൊയ്തു ആയിരുന്നു ക്ലാസ്സ് നയിച്ചത് . സമൂഹമാധ്യമങ്ങളും സൈബർ ലോകത്തെ ചതിക്കുഴികളും, ഫോൺ ഉപയോഗവും സുരക്ഷയും എന്നിവ ആയിരുന്നു വിഷയം. കാട്ടാമ്പള്ളി ഗവ:യു .പി .എസിൽ നടന്ന ക്ലാസ്സിൽ ജ്യോതി ടീച്ചർ മോഡറേറ്ററായി 'ചിറക്കൽ ഗ്രാമപഞ്ചായത്തിലെ അംഗൻവാടി പ്രവർത്തകരും ക്ലാസുകളുടെ ഭാഗമായി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.