കാടൻമാർ വീട്ടിൽ മല്ലിക( 78) നിര്യാതയായി.
തളിപ്പറമ്പ: ചിറ വക്കിലെ കാടൻമാർ വീട്ടിൽ മല്ലിക (78) നിര്യാതയായി.
സംസ്കാരം നാളെ ഞായർ രാവിലെ 9 മണിക്ക് ചിറവക്കിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം 11ന് ചെറുകുന്ന് താവത്ത് നടക്കും.
ഭർത്താവ് : പരേതനായ താഴ്തിടത് വീട്ടിൽ വേലായുധൻ നായർ ( താവം). മക്കൾ : കാഞ്ചന (ചെറുവത്തൂർ ) ദേവൻ (റിട്ട എച്ച് എസ് എസ് എഴിലോട്) രമണി ( തളിപറമ്പ്) രവി (വേങ്ങര)
.jpg)
Comments
Post a Comment