കരുണ ചാരിറ്റിബിൾ സൊസൈറ്റി.. കുറുമാത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർഗ്ഗ സംഗമം കുറുമത്തൂർ ബാങ്ക് ഹാളിൽ നടന്നു






 കരുണ ചാരിറ്റിബിൾ സൊസൈറ്റി.. കുറുമാത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർഗ്ഗ സംഗമം കുറുമത്തൂർ ബാങ്ക് ഹാളിൽ നടന്നു.. സർഗാസംഗമം റംല പക്കർ ഉത്ഘാടനം ചെയ്തു.. പ്രശസ്ത മാപ്പിള പാട്ടു ഗാനരാച യിതാവ് അബ്ദുൾ കരീം. ടി. പി. ആദരിച്ചു.. നീറ്റ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ ഷാൻ ശറഫുദ്ധീൻ.. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌രാജീവൻ പാച്ചേനി അനുമോദിച്ചു..പരിപാടിയിൽ സ്വാഗതം അസീസ്. എം. വി. അധ്യക്ഷൻ.. അനീസ്.. ആശംസ.. കെ. വി. ബാലകൃഷ്ണൻ..കരിമ്പം പി. അബൂബക്കർ....സമ്മാന ദാനം. പി. കെ. കുഞ്ഞിരാമൻ നിർവഹിച്ചു..









Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..