നമ്പീശന്‍ വക്കീലിന്റെ ഭാര്യ സരോജ ടീച്ചര്‍(84) നിര്യാതയായി.




തളിപ്പറമ്പ്: ആര്‍.എസ്.എസ്. നേതാവും തളിപ്പറമ്പിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. വി.എം.ബാലകൃഷ്ണന്‍ നമ്പീശന്റെ(നമ്പീശന്‍ വക്കീല്‍) ഭാര്യ സരോജ ടീച്ചര്‍(84) നിര്യാതയായി.


മക്കള്‍: ഡോ.പ്രമീള (കണ്ണൂര്‍), ശിവജി.


(ബാംഗ്ലൂര്‍). മരുമക്കള്‍: ജയറാം, മിനി.


സംസ്‌കാരം സപ്തംബര്‍ 20 ന് (നാളെ-ചൊവ്വ)രാവിലെ 10.00 മണിക്ക് പട്ടപ്പാറ വിശ്വഹിന്ദു പരിഷത്ത് ശ്മശാനത്തില്‍








Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം