മുയ്യം. എ.യു.പി സ്കൂളിൽ

 ശാസ്ത്രോത്സവം നടന്നു



മുയ്യം. എ.യു.പി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ തല ശാസ്ത്ര - ഗണിത-സാമൂഹ്യ-പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി ചാർട്ട്, പരീഷണം, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, നമ്പർ ചാർട്ട്, പസിൽ , എംബ്രോയിഡറി, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു



.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.