തളിപ്പറമ്പ കാനൂൽ

 ഉടുപ്പ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വിദ്യ നിര്യാതയായി.




തളിപ്പറമ്പ:

കാനൂൽ 

ഉടുപ്പ വായനശാലയ്ക്ക് സമീപം താമസിക്കുന്ന കുന്നൂൽ സുലോചനയുടെ മകൾ വിദ്യ - 37 വയസ് നിര്യാതയായി.

 അച്ഛൻ :പരേതനായി മുകുന്ദൻ.

 സഹോദരി ബിന്ദു.

 സംസ്ക്കാരം രാവിലെ 10 മണിക്ക് ഉടുപ്പശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം