കേരളവ്യാപാരി വ്യവസായിഏകോപന സമിതി കുറുമാത്തൂർ യൂണിറ്റിൻ്റെ നേതൃതത്തിൽ

 ശ്രീ ദേവസ്യ മേചേരിക്ക് സ്വീകരണവും ആശ്രയ' പദ്ധതിയുടെ ഉൽഘാടനവും നടന്നു 





കേരളവ്യാപാരി വ്യവസായിഏകോപന സമിതി കുറുമാത്തൂർ യൂണിറ്റിൻ്റെ നേതൃതത്തിൽ  

സംസ്ഥാന ജനറൽ സെക്രട്ടറി യായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ ദേവസ്യ മേചേരിക്ക് സ്വീകരണവും ആശ്രയ' പദ്ധതിയുടെ ഉൽഘാടനവും നടന്നു ചടങ്ങിൽ യൂണിറ്റ്പ്രസിഡണ്ട് മുസ്തഫ ഏഷ്യൻ അദ്ധ്യക്ഷതവഹിച്ചു യൂണിറ്റ് സെക്രട്ടറി അനിൽ യുവ സ്വാഗതം പറഞ്ഞു



ആശ്രയ പദ്ധതിയുടെ ഉൽഘാടനം ദേവ്യസ്യമേചേരി നിർവഹിച്ചു സംസാരിക്കുകയും ചെയ്തു യുണിറ്റ് ട്രഷർ സമീർ ഡ്യൂട്ടി ഫ്രീ നന്ദി പ്രകാശിക്കുകയും ചെയ്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.