വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിന് നേരെ കല്ലേറ്





വളപട്ടണം : വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിന് നേരെ കല്ലേറ്. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത്. വളപട്ടണത്ത് റോഡിൽ ടയർ ഇട്ട് കത്തിച്ചു. പോലിസ് തീയണച്ചു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??