ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു





പാപ്പിനിശ്ശേരി : ദേശീയപാതയിൽ  ലോറിയും ബൈക്ക് അപക

 ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അത്ഭുതകമായി ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടു പാപ്പിനിശ്ശേരി ഗ്രാമീണ ബാങ്ക് സമീപം അൽപ്പം മുമ്പാണ് അപകടം നടന്നത്. വളപ്പട്ടണം സ്വദേശിയാണ് അപകടത്തിൽ പെട്ടത്



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.