ശിവശങ്കര പൊതുവാൾ മാസ്റ്റർ അന്തരിച്ചു.

 ശിവശങ്കര പൊതുവാൾ മാസ്റ്റർ അന്തരിച്ചു.





തൃച്ചംബരം ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന ശിവശങ്കര പൊതുവാൾ മാസ്റ്റർ അന്തരിച്ചു.


 ഭാര്യ :രമ ടീച്ചർ.( Rtd. MHS )  

മക്കൾ : രവികുമാർ, ശശി കുമാർ , ഹരിഗോവിന്ദൻ 


സംസ്കാരം നാളെ(13.09.2022 രാവിലെ 9 മണിക്ക് പട്ടപ്പാറ സമുദായശ്മശാനത്തിൽ

Comments