കുറുമാത്തൂർ താനിക്കുന്ന്.:

 താനിക്കുന്ന് ടൈറ്റാൻ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ ഓണോത്സവം  പ്രൗഡ ഗംഭീരമായി ആഘോഷിച്ചു.





കുറുമാത്തൂർ താനിക്കുന്ന്.:

ടൈറ്റാൻ സ്പോർട്സ് ക്ലബ്ബ് താനിക്കുന്ന് ,കുടുബശ്രീ യൂണിറ്റുകൾ .സ്വാശ്രയ സംഘം താനികുന്ന് എന്നിവർ സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടിയിൽ പ്രശസ്ത മാപ്പിളപ്പാട്ട് രജയിതാവ് കരീം കറുമാത്തൂരിനെ ആദരിച്ചു. 



വിപുലമായി പരിപാടികളോടെ നടത്തിയ ഓണാഘോഷം പ്രശസ്ത സിനിമാ തിരക്കഥാകൃത്ത്  

വിജേഷ് വിശ്വം ഉൽഘാടനം നിർവ്വഹിച്ചു. 

ഓണസദ്യ.. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ എന്നിവയോടൊപ്പം  സരിഗമ രാഗം രാക്കിളികൾ പാടുന്നു എന്നു തുടങ്ങുന്ന കരീം കുറുമാത്തൂരിൻ്റ പ്രശസ്ഥ മാപ്പിളപ്പാട്ട് അദ്ദേഹത്തിൻ്റെ മകൾ ഖലീദ പാടിയത് ശ്രദ്ദേയമായി.

എസ്എസ്എൽസി ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.



ടൈറ്റാൻ സ്പോർട്സ് ക്ലബ്ബ് കൺവീനർ അനീസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതു ചടങ്ങിൽ മിദ് ലാജ് സ്വാഗതവും.. പഞ്ചായത്ത് മെമ്പർമാരായ ശ്രീ. ശശിധരൻ, ,ശ്രീമതി. രമ്യ, ടൈറ്റാൻ അംഗങ്ങളായ റിയാസ്.സി,ഷറഫുദിൻ,ഐ.പി.പ്രദീവൻ(സെക്രട്ടറിസ്വാശ്രയ സംഘം)വിജയൻ കവിടങ്ങാട്(ബ്രാഞ്ച് സെക്രട്ടറി)).വിവിധ.കുടുബശ്രീ സെക്രട്ടറി മാരായ തങ്കമണി ,ഗീത,സുമ,രഞ്ജിനിഎന്നിവർ ആശംസ പ്രസംഗം നടത്തി..സാന്തോഷ്‌എൻ നന്ദിയും പറഞ്ഞു...


ഓണാഘോഷം നാടിന്റെ ഉത്സവമാക്കിയ എല്ലാ നല്ലവരായ നാട്ടുകാർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.