പരിയാരം: മെഷീന്‍ ഇറക്കുന്നതിനിടയില്‍ പൊട്ടിവീണ് ഖലാസി സംഘാംഗം മരിച്ചു.

 മെഷീന്‍ ഇറക്കുന്നതിനിടയില്‍ ഖലാസി സംഘാംഗം മരിച്ചു




പരിയാരം: മെഷീന്‍ ഇറക്കുന്നതിനിടയില്‍ പൊട്ടിവീണ് ഖലാസി സംഘാംഗം മരിച്ചു.


കുപ്പം ഖലാസിയിലെ ജീവനക്കാരന്‍

ഫാത്തിമ മന്‍സിലില്‍ ഫൈസല്‍(36) ആണ് മരിച്ചത്.


ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.


ഏഴുംവയലിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് കൊണ്ടുവന്ന മെഷീന്‍ ഇറക്കുന്നതിനിടയിലാണ് സംഭവം.


പരേതനായ കരീം-ഫാത്തിമ ദമ്പതികളുടെ മകനാണ്.


സഹോദരങ്ങല്‍; ശിഹാബ്, മന്‍സൂര്‍, ഷൗക്കത്ത്, റഹീം, മുഹമ്മദാലി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.