ശക്തമായ മഴയിൽ വീട് തകർന്നു: വീട്ടുകാർ ഓടി രക്ഷപ്പെട്ടു

 ശക്തമായ മഴയിൽ വീട് തകർന്നു: വീട്ടുകാർ ഓടി രക്ഷപ്പെട്ടു



വെള്ളിക്കീൽ ഈലിപ്പുറം കോളനിയിലെ സാംസ്കാരിക നിലയത്തിൽ സമീപമുള്ള ഉമ്മത്തിരിയൻ മാധവിയുടെ വീട് ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിൽ തകർന്നു. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടു അടുത്ത വീട്ടിൽ അഭയം തേടി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??