വയോധികന്‍ തിരിച്ചെത്തി. കുറുമാത്തൂർ വാർത്ത ഫലം കണ്ടു



തളിപ്പറമ്പ്: കാണാതായ വയോധികനെ കണ്ടെത്തി. കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമാരാറെയാണ്(84) കാസര്‍ഗോഡ് വെച്ച് കണ്ടെത്തിയത്.


ഞായറാഴ്ച്ച വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമാരാര്‍ തിരിച്ചുവന്നില്ലെന്ന് കാണിച്ച് മകന്‍ വേണുഗോപാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.


കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇത് സംബന്ധിച്ച് നല്‍കിയ വാര്‍ത്തയും ഫോട്ടോയും ശ്രദ്ധയില്‍ പെട്ട ഒരാള്‍ ഇദ്ദേഹത്തെ വീട്ടിലെത്തിക്കുകയായിരുന്നു. വൈകുന്നേരം ആറോടെ കൃഷ്ണമാരാര്‍ വീട്ടിലെത്തി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??