നിര്യാതനായി

 കൂവോട് പാലേരിപ്പറമ്പ സ്കൂളിന് സമീപം Mv ഗോവിന്ദൻ (81) അന്തരിച്ചു.





കൂവോട് പാലേരിപ്പറമ്പ സ്കൂളിന് സമീപം Mvഗോവിന്ദൻ (81) അന്തരിച്ചു. സി.പി.ഐ.(എം) മുൻ LC മെമ്പർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കൂവോട് പബ്ലിക്ക് ലൈബ്രറി സിക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

 ഭാര്യ: പരേതയായ മാധവി.

മക്കൾ: സുരേഷ് MV (കണ്ണൂർ മെഡിക്കൽ കോളേജ്), രാജേഷ് MV.

 മരുമക്കൾ: സീമ, ശ്രീകല. സഹോദരങ്ങൾ: യശോദ (കവണിശ്ശേരി) നാരായണി (മണ്ടൂർ) ഗോപാലൻ IRPC (തളിപ്പറമ്പ ( s) കൺവീനർ,) ജാനകി.



രാവിലെ11 മണിവരെ കുവോട് വായനശാലയിൽ പൊതുദർശനം.

 12 മണിക്ക് സംസ്കാരം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.