നിര്യാതനായി

 ബക്കളം ബസ് സ്റ്റോപ്പിന് സമീപത്തെ പി.നന്ദനൻ(79) അന്തരിച്ചു





ബക്കളം ബസ് സ്റ്റോപ്പിന് സമീപത്തെ പി.നന്ദനൻ(79) അന്തരിച്ചു. കല്യാശേരി വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഡൈയിങ്ങ് മാസ്റ്റർ ആയിരുന്നു. ദീർഘ കാലം ചെന്നൈയിലെ വിവിധ കമ്പനികളിൽ ഡൈയിങ്ങ് മാസ്റ്ററായി ജോലി ചെയ്തിരുന്നു. ഭാര്യ: ശോഭ. മക്കൾ: കെ.ബിജ്നു(കേരളാ ഓൺലൈൻ ന്യൂസ് മാനേജിങ് ഡയറക്ടർ), കെ.ബിജുല. മരുമക്കൾ: പി.കെ സംഘമിത്ര(പയ്യന്നൂർ), എം.രാഘവൻ(കല്യാശേരി, റിട്ട. ആർമി ക്യാപ്റ്റൻ). സഹോദരങ്ങൾ: പി. അശോകൻ (റിട്ട. ബാങ്ക് മാനേജർ, എ.കെ.ജി റോഡ്, പുതിയതെരു), തങ്കം(പുഴാതി), സുധാകരൻ (എ.കെ.ജി റോഡ്, പുതിയതെരു)

രാവിലെ 7ന് ബക്കളത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം 9.30 ന് പയ്യാമ്പലത്ത് സംസ്ക്കരിക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം