കനത്ത മഴയില്‍ വീട് തകര്‍ന്ന് യുവതി മരിച്ചു

 കനത്ത മഴയില്‍ വീട് തകര്‍ന്ന് യുവതി മരിച്ചു


മക്കള്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി 

മലപ്പുറം: 

കോങ്ങാട് കുണ്ടുവംപാടത്ത് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തകര്‍ന്ന് വീഴുകയായിരുന്നു.അപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നല്‍കി. പുതിയ വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി പഴയവീട് ഭാഗികമായി പൊളിച്ചിരുന്നു. പഴയ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകര്‍ന്നത്. അപകട സമയത്ത് മക്കള്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..