ബക്കളം കാനൂൽ ഞാത്തിൽ കൈരളി വായനശാലക്ക് സമീപത്തെ കണ്ണൻ ഡ്രൈവർ നിര്യാതനായി

 ബക്കളം കാനൂൽ ഞാത്തിൽ കൈരളി വായനശാലക്ക് സമീപത്തെ കണ്ണൻ ഡ്രൈവർ നിര്യാതനായി 




ബക്കളം കാനൂൽ ഞാത്തിൽ കൈരളി വായനശാലക്ക് സമീപത്തെ കണ്ണൻ ഡ്രൈവർ എന്ന പേരിൽ അറിയപ്പെടുന്ന ചൊട്ടു കണ്ണൻ (86) നിര്യാതനായി. .


സംസ്കാരം ഇന്ന് (16/9/22 ) വൈകു: 6 മണിക്ക് മൈലാട് ശ്മശാനത്തിൽ

        ഭാര്യ: യശോദ , മക്കൾ : ശശി, ചന്ദ്രൻ , ബിന്ദു. 

        മരുമക്കൾ : രാജിനി, സുനിത, കുതിര മ്മൽ രവി

  സഹോദരങ്ങൾ: സി കുമരൻ , പരേതരായ ഉമ്മിണി, യശോദ, കൃഷ്ണൻ , നാരായണൻ , ബാലൻ, ദേവി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം