യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് ബോധരഹിതയാക്കി മാലയും പണവും കവർന്ന പ്രതി പിടിയിൽ

 യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് ബോധരഹിതയാക്കി മാലയും പണവും കവർന്ന പ്രതി പിടിയിൽ




കുഞ്ഞിമംഗലത്ത് തുണിക്കടയില്‍ കയറി യുവതിയുടെ മുഖത്ത് സ്‌പ്രേ അടിച്ച് മാലയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍.


ചെറുതാഴം ചെമ്പല്ലിക്കുണ്ടില്‍ താമസിക്കുന്ന തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി കെ.വി പ്രമോദിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ സെപ്തംബര്‍-12 ന് സൈക്കിളിലെത്തിയ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത്‌ സ് പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു രക്ഷപ്പെടുകയായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..