നെൽകൃഷിയുടെ കൊയ്ത്

 ബക്കളം വയലിൽ ജനകീയ കൂട്ടായ്മയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത് ഉത്ഘാടനം ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു





ബക്കളം വയലിൽ ജനകീയ കൂട്ടായ്മയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത് ഉത്ഘാടനം ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു പുരുഷോത്തമൻ കെ. വിസ്വാഗതം പറഞ്ഞു വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ പ്രേമരാജൻ. ആമിന കൗൺസിലർ മാരായ ടി കെ വി നാരായണൻ. ഗീത. മനോഹരൻ. കൃഷി ഓഫീസർ വിനോദ്. കൃഷി അസിസ്റ്റൻഡ് രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം