തായംപൊയിലിലെ കോയാടൻ പടിഞ്ഞാറെ വീട്ടിൽ ജാനകിയമ്മ (95) നിര്യാതയായി





തായംപൊയിലിലെ കോയാടൻ പടിഞ്ഞാറെ വീട്ടിൽ ജാനകിയമ്മ (95) നിര്യാതയായി. മക്കൾ: കെ.പി ജനാർദ്ദനൻ, കെ പി കരുണാകരൻ, കെ.പി. ഓമന, തങ്കമണി, ഗീത, രമണി, ചന്ദ്രിക, ചന്ദ്രൻ,മല്ലിക, പരേതനായ കെ.പി ഗോപാലൻ മാസ്റ്റർ മരുമക്കൾ: പുഷ്പവല്ലി (കൊതേരി ) വിലാസിനി (മാണിയൂർ) ശ്രീജ (കാപ്പാട് ) പ്രീത (പെരുങ്കോന്ന്) ഗംഗാധരൻ (മുണ്ടേരി ) ശശിധരൻ (മാച്ചേരി ) രാജൻ (ഇരുവാപ്പുഴ നമ്പ്രം ) രാമദാസ് (മുണ്ടേരി ) ഉണ്ണികൃഷ്ണൻ (ചേലോറ ) വാസുദേവൻ (പട്ടുവം). സംസ്കാരം ഇന്ന് 7:15 ന്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം