നിര്യാതനായി

 വെള്ളുവളപ്പിൽ കുഞ്ഞിരാമൻ (80) നിര്യാതനായി.






പെരുമാച്ചേരി :- വെള്ളുവളപ്പിൽ കുഞ്ഞിരാമൻ (80) നിര്യാതനായി.

ഭാര്യ : കൗസല്യ എം കെ ( ചെലേരി ).


 മക്കൾ :-  രാജീവൻ, രാജിനി, റീത്ത, റിതേഷ്. മരുമക്കൾ : ബിന്ദു, വത്സൻ,ശ്രുതി  പരേതനായ പുഷ്പജൻ.


സഹോദരങ്ങൾ: ഗോവിന്ദൻ, കരുണാകരൻ, ചന്ദ്രൻ, പരേതരായ നാരായണൻ, അപ്പ.


സംസ്കാരം ഇന്ന് വൈകുന്നേരം 7:30 ന് അരിമ്പ്രയിൽ നടക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം