വളപട്ടണം ചിറക്കൽ

 ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്




വളപട്ടണം: വിവാഹ ശേഷം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെഗാർഹീക പീഡന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കൽ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് അഴീക്കോട്  സ്വദേശിയായ ഭർത്താവ്നെതിരെ ബന്ധുക്കളായ , 3 പേർക്ക് ക്കെതിരെ പോലീസ് കേസെടുത്തത്. വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.