ഓണാഘോഷം
പാപ്പിനിശ്ശേരി തുരുത്തി കൊവ്വൽ ബ്രാഞ്ചിന്റെ ഓണാഘോഷം ഗഭീരം ആയി സമാപിച്ചു.
ഓണാഘോഷം വൻ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അമ്മമാരും കുട്ടികളും രക്ഷിതാക്കളും യുവാക്കളും വ്യത്യസ്തമാർന്ന പരിപാടികളിൽ ആവേശത്തോടെ പങ്കാളിയായി.
പാപ്പിനിശേരി പഞ്ചയാത്ത് വൈസ് പ്രസിഡണ്ട് കെ പ്രദിപ്കുമാർ ഉത്ഘാടനം ചെയ്തു. പാപ്പിനിശേരി പഞ്ചയാത്ത് പ്രസിഡണ്ട് സുശീല എ. വി സമ്മാനങ്ങൾ വിതരണം ചെയ്തു.




Comments
Post a Comment