കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ

 കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ




കണ്ണൂർ സിറ്റിയിലെ ജാമിയ ഹംദർദ് കോളേജിൽ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥിയായ അജ്മൽ ആണ് മർദ്ദനത്തിന് ഇരയായത്. കോളേജിനകത്ത് വാഹനം കയറ്റിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..