കായിക മാമാങ്കത്തിന് ആവേശോജ്വല തുടക്കം.






മുയ്യം : മുയ്യം എ.യു.പി സ്കൂളിലെ ഈ വർഷത്തെ കായികോത്സവത്തിന് ആവേശോജ്വല തുടക്കം. രാവിലെ 10 മണിക്ക് മാർച്ച് പാസ്റ്റോടെ തുടങ്ങിയ പരിപാടി വാർഡ് മെമ്പർ ശ്രീമതി. പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. LP mini boys & girls, LP  Kiddie Boys & Girls, Up Kiddies Boys & Girls, Sub Junior Boys & Girls വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾ നടന്നു. ഒന്നാം ദിനം ഏറ്റവും കൂടുതൽ പോയിന്റുകളുമായി റെഡ് ഹൗസ് മുന്നിട്ടു നിൽക്കുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.