പയ്യന്നൂർ സ്വദേശിയെ മൂന്നാറിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി



പയ്യന്നൂർ ഏഴിമല സ്വദേശിയായ യുവാവിനെ മൂന്നാറിലെ റിസോർട്ടിലെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴിമല നീലേരിചാലിലെ കുറ്റിവേലി ചാക്കോ – ആലീസ് ദമ്പതികളുടെ മകൻ അജി ചാക്കോ (25) യെയാണ് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാൾ മൂന്നാറിലെ വിന്റർ ഗാർഡൻ റിസോർട്ടിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ ത്തുടർന്ന് സഹപ്രവർത്തകരായ സുഹൃത്തുക്കൾ നടത്തിയ തെരച്ചലിലാണ് കെട്ടിടത്തിലെ ബാത്റൂമിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്നാണ് ഏഴിമലയിലെ വീട്ടുകാർക്ക് ലഭിച്ച വിവരം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം