കമ്പിൽ മാപ്പിള ഹൈസ്കൂൾ സമീപം വാഹനാപകടം ഒരാൾക്ക് പരിക്ക്
ഇന്ന് രാവിലെ കമ്പിൽ സ്കൂൾ സമീപം ബൈക്ക് കാറും വാഹനപകടത്തിൽ പെട്ടു . ബൈക്ക് യാത്രക്കാരനായ രതീഷ് എന്നയാൾക്ക് ആണ് പരിക്കേറ്റത്.
ബൈക്ക് കൊളച്ചേരി യില്‍ നിന്നും നാറാത്ത് ഭാഗത്തും കാർ കമ്പിൽ നിന്നും ഇരിക്കൂർ പോകുന്ന വഴി ആണ അപകടത്തിൽ പെട്ടത്
പരിക്കേറ്റ ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Comments
Post a Comment