കീരിയാട് ഓണോത്സവം 2022 പ്രൗഡ ഗംഭീരമായി ആഘോഷിച്ചു
Dyfi കീരിയാട് യൂണിറ്റും കുടുംബശ്രീ ,സ്വാശ്രയ സംഘങ്ങൾ,എകെജി സ്മരകവായനശാല ക്ലബ്ബ് എന്നിവയുടെ സംയുകത ആഭിമുഖ്യത്തിൽ ഇന്നലെയും ഇന്നുമായി നടന്നു.
ഇന്ന് 7 മണിക്ക് സംസ്കരികസമ്മേളനം വിജേഷ് വിശ്വം തിരക്കഥാകൃത്ത്, (വെള്ളം,പാതി) ഉത്ഘാടനവും ,ഓണാഘോഷ മത്സരങ്ങളിൽ വിജയിച്ചവർക്കു സമ്മാനവിതരണവും നടത്തി .ഓണാഘോഷം നാടിന്റെ ഉത്സവമാക്കിയ എല്ലാ നല്ലവരായ നാട്ടുകാർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു
![]() |
| അഭിനന്ദങ്ങൾ |


.jpg)


.jpg)

.jpg)



Comments
Post a Comment