ആദരിച്ചു ബി ജെ പികുറുമാത്തുർ ഏരിയ


ആദരിച്ചു

ബി ജെ പികുറുമാത്തുർ ഏരിയ കമ്മിറ്റിയുടെ നേതൃതത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട അഗ്നിശമന സേവ മെഡലിനർഹനായ, തളിപ്പറമ്പ് അഗ്നി രക്ഷ നിലയത്തിലെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ശ്രീ.സി.വി ബാലചന്ദ്രന്, ബിജെപി സംസ്ഥാന സെക്രട്ടറി ശ്രി.കെ.രഞ്ചിത്ത് മൊമെൻ്റേ നൽകി ആദരിച്ചു.

 മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങൂനി, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: കെ.സി മധുസൂദനൻ ,വൈസ് പ്രസിഡൻ്റ് ടി.സി നിഷ, സെക്രട്ടറി പ്രദീപ് മൊടത്തറ, ട്രഷറർ പി.ഗംഗാധരൻ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് ദിവാകരൻ മുണ്ടേരി, ഏരിയ, ബൂത്ത് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. 




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..