കരിമ്പിൽ സംഗീത ( 49 ) നിര്യാതയായി

 കരിമ്പിൽ സംഗീത ( 49 ) നിര്യാതയായി





കരിവെള്ളൂർ പലിയേരികൊവ്വലിലെ റിട്ട . സുബേദാർ ടി.വി കരുണാകരന്റെയും , കരിമ്പിൽ നളിനിയുടെയും മകൾ കരിമ്പിൽ സംഗീത ( 49 ) നിര്യാതയായി. റിട്ട സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെകടർ പട്ടുവം പി.വി രാധാകൃഷ്ണന്റെ ഭാര്യയാണ്. 

മക്കൾ: ആനന്ദ് ( സോഫ്റ്റ് വെയർ എഞ്ചിനിയർ, ബംഗളുരു ), ചിത്ര

 മരുമക്കൾ  : രോഹിത്ത് ( ബാങ്ക് ഓഫ് ബറോഡ) അഞ്ജിത ( നരിക്കോട്). 

സഹോദരങ്ങൾ : കെ.വിനോദ് കുമാർ ( അധ്യാപകൻ )  അജയ് കുമാർ ( ആരോഗ്യ വകുപ്പ് | ) .

സംസ്കാരം ഇന്ന് രാവിലെ 1 1 മണിക്ക് പലിയേരി പൊതു ശ്മശാനത്തിൽ . രാവിലെ 10 മണിക്ക് കരിവെള്ളൂർ പലിയേരിയിലെ വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.