നല്ല ആഹാരം = നല്ല ആരോഗ്യം എന്ന സന്ദേശമുയർത്തി മുയ്യം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് നടന്നു





 നല്ല ആഹാരം = നല്ല ആരോഗ്യം എന്ന സന്ദേശമുയർത്തി മുയ്യം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. കുട്ടികളുടെ നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങളെക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചു. പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ കോളേജിലെ ഡോക്ടർമാരായ ഡോ. നിത്യ, ഡോ. നാജിയ ഫർസാന, ഡോ. ആയിഷത്തുൽ ഷംന, ഡോ. അക്ഷയ തുടങ്ങിയവർ ക്ലാസ് കൈകാര്യം ചെയ്തു. മുയ്യം എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ, പി.ടി. എ പ്രസിഡന്റ് ശ്രീ.അനിൽ എന്നിവർ സംസാരിച്ചു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.