ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു
  

നാറാത്ത്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ *ബൈക്ക് റാലി സംഘടിപ്പിച്ചു*. കോൺഗ്രസ്‌ നാറാത്ത് മണ്ഡലം പ്രസിഡന്റ്‌ സികെ ജയചന്ദ്രൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ, യൂത്ത് കോൺഗ്രസ്‌ അഴീക്കോട്‌ ബ്ലോക്ക് പ്രസിഡന്റ്‌ നികേത് നാറാത്ത്, മൻഷൂക് കെഎൻ, മുഹമ്മദ്‌ അമീൻ, ശറഫുദ്ധീൻ മാതോടം തുടങ്ങിയവർ സംസാരിച്ചു.സുധീഷ് നാറാത്ത്,മുനീസ് കെ,നൗഫൽ നാറാത്ത്,അഭിജിത് ടിവി,ആനന്ദ് കണ്ണാടിപറമ്പ്, നിതിൻ സിവി,അശ്വതി, സുചിന എ, രാഹുൽ എ, രതീഷ് എ,കുഞ്ഞഹമ്മദ് മാസ്റ്റർ, പ്രജിത് മാതോടം,ആഷിത്ത് അശോകൻ,ജിതിൻ, മോഹനാഗൻ,സനീഷ് ചിറയിൽ,മുഹമ്മദ്‌കുഞ്ഞി പാറപ്പുറം, ധനേഷ് സിവി, ഗിരീഷ് പണ്ണേരി, പ്രശാന്ത് മേപ്പേരി, സജീവൻ വാച്ചാപുറം തുടങ്ങിയവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.