കുറുമാത്തൂർ:ബാങ്ക് കിടപ്പാടം ജപ്തി ചെയ്‌തു; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയും കുടുംബവും പെരുവഴിയിൽ.

 കുറുമാത്തൂർ:ബാങ്ക് കിടപ്പാടം ജപ്തി ചെയ്‌തു; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയും കുടുംബവും പെരുവഴിയിൽ.

കുറുമാത്തൂർ:ബാങ്ക് കിടപ്പാടം ജപ്തി ചെയ്‌തു; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയും കുടുംബവും പെരുവഴിയിൽ.

കുറുമാത്തൂർ അതിരിയാട് 3 വാർഡ് താമസിക്കുന്ന റഫീക് എന്നവരുടെ വീട് ഇന്നലെ വൈകിട്ട് ബാങ്ക് ജപ്തി ചെയ്തത് ഭാര്യയും നാല് മക്കളും ആണ് ഉണ്ടായിരുന്നത്. 

കൊറോണ വരുന്നത് മുമ്പ് അടവ് കൃത്യമായ പാലിച്ചിരുന്നു.. ഭാര്യക്ക് അതേ സമയം അസുഖം ബാധിതയായി.

പിന്നെ അടവകൾ അടക്കാൻ കഴിഞ്ഞില്ല

25 Lakh ലോൺ എടുത്തത് 4.90000 തിരിച്ചടവ് കൊടുത്തിട്ടുണ്ടായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??