എൻ.എസ്.എസ്. കരയോഗം
വാർഷിക ജനറൽബോഡി യോഗവും
കുടുംബസംഗമവും എൻഡോവ്മെന്റ് വീതരണവും നടന്നു 






മുയ്യം എൻ.എസ്.എസ്. കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്ത വാർഷിക

ജനറൽബോഡി യോഗവും, കുടുംബസംഗമവും തുടർന്ന് വിവിധ വ്യക്തികൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്

വിതരണവും 2022 ഇന്ന് രാവിലെ 9.30 മണി മുതൽ മുയ്യം എ. യു. പി.

സ്കൂളിൽ വെച്ചു നടന്നു.


 


പ്രവർത്തന റിപ്പോർട്ട് അവതരണം

: ശ്രീ. പി.വി.രാജഗോപാലൻ (സെക്രട്ടറി, മുയ്യം എൻ.എസ്.എസ് കരയോഗം)

വരവ് ചിലവ് കണക്ക് അവതരണം : ശ്രീ. എം. കരുണാകരൻ നമ്പ്യാർ (ട്രഷറർ, മുയ്യം എൻ.എസ്.എസ് കരയോഗം)

വനിതാ സമാജം റിപ്പോർട്ട്

വരവ് ചിലവ് കണക്ക് അവതരണം : ശ്രീമതി നിർമ്മല കരുണാകരൻ (സെക്രട്ടറി, വനിതാ സമാജം)

എൻഡോവ്മെന്റ് വിതരണം,

ഉദ്ഘാടനം

:

(പ്രസിഡന്റ് മുയ്യം എൻ.എസ്.എസ് കരയോഗം)

- ശ്രീ. പി.പി. ശ്രീനിവാസൻ പ്രവർത്തക സമിതി അംഗം, മുയ്യം എൻ.എസ്.എസ് കരയോഗം)

ശ്രീ. സി. ഭാസ്കരൻ മാസ്റ്റർ

(പ്രസിഡന്റ് എൻ.എസ്.എസ് തളിപ്പറമ്പ് താലൂക്ക് യൂനിയൻ)





എൻഡോവ്മെന്റ് ഏർപ്പെടുത്തിയവർ

1. മഞ്ചേരി പുതിയവീട്ടിൽ ചന്തുക്കുട്ടി നമ്പ്യാർ സ്മാരക എൻഡോവ്മെന്റ് (VII -ാം ക്ലാസ്സ്)

ശ്രീ. മധു തൊട്ടിയിൽ എൻ.എസ്.എസ് പ്രതിനിധി സഭാംഗം )

:

ശ്രീമതി ഓമന ടീച്ചർ (താലൂക്ക് യൂനിയൻ, വനിതാ സമാജം പ്രസിഡന്റ്)

: ഉച്ചഭക്ഷണം

2. കരയോഗം നൽകുന്ന എൻഡോവ്മെന്റ് (SSLC കേരള സിലബസ്

3. കരയോഗം നൽകുന്ന എൻഡോവ്മെന്റ് (SSLC, CBSE)

4. ചേണിച്ചേരി നാരായണൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റ് (+2 കേരള സിലബസ്

5. പുല്ലായിക്കൊടി കൃഷ്ണൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റ് (+2 Maths)

6. പി.കെ. ബാലൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റ് (+2, CBSE)

7. ശ്രീ. എ. ബാലകൃഷ്ണൻ നമ്പ്യാർ സ്പോൺസർ ചെയ്യുന്ന എൻഡോവ്മെന്റ്

(+2 സിലബസ് വ്യത്യാസമില്ലാതെ)

8. ഇടവൻ കൃഷ്ണൻ നമ്പ്യാർ സ്മാരക വിദ്യാഭ്യാസ ധനസഹായം

9. ഇടവൻ നാരായണൻ നമ്പ്യാർ സ്മാരക വിദ്യാഭ്യാസ ധനസഹായം

10.കരയോഗം നൽകുന്ന പ്രോത്സാഹന സമ്മാനം

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം