മാടായി വെങ്ങര.

 ഐനിക മോൾ വിട പറഞ്ഞു...




മാടായി വെങ്ങര: 

നിഷ - വിനോദ് ദമ്പതികളുടെ ഏക മകൾ ഐനിക നമ്മോട് വിട പറഞ്ഞു...

അസുഖ ബാധിതയായിരുന്നു 

കുഞ്ഞ് പൂവിന് യാത്രാമൊഴി


നല്ലവരായ ജനങ്ങളുടെ കാരുണ്യത്താൽഐനിക മോൾ സുഖം പ്രാപിച്ച് വരും എന്ന് കരുതി. പക്ഷെ എല്ലാവരേയും ദു:ഖത്തിലാക്കി നമ്മെ വിട്ട് പോയി -ഐനിക മോൾക്ക് ആദരാജ്ഞലികൾ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം