കായംകുളത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കണ്ണൂർ സ്വദേശി പിടിയിൽ

 കായംകുളത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കണ്ണൂർ സ്വദേശി പിടിയിൽ





കായംകുളത്ത് വീട് കുത്തിത്തുറന്ന് 50 പവനും 2.65 ലക്ഷം രൂപയും കവർന്ന കണ്ണൂർ സ്വദേശി പിടിയിൽ.ഇരിക്കൂർ പട്ടുവത്തെ ദാറുൽ ഫലാഹിൽ സി.ഇസ്മയിലിനെയാണ് സ്വർണവും പണവും സഹിതം ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. മോഷണ കേസിന് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ ഉടനെയാണ് വിണ്ടും കവർച്ച.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.