നാറാത്ത് പുല്ലൂപ്പികടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സെപ്തബർ 15 വ്യാഴാഴ്ച

 നാറാത്ത് പുല്ലൂപ്പികടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സെപ്തബർ 15 വ്യാഴാഴ്ച



നാറാത്ത് :

അഴീക്കോട് മണ്ഡലത്തിലെ നാറാത്ത് പുല്ലൂപ്പികടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 2022 സെപ്തബർ 15 വ്യാഴാഴ്ച രാവിലെ 10.30ന് ബഹുമാനപ്പെട്ട ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യം വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.


കണ്ടൽകാടുകളും പച്ചതുരുത്തുകളും ദേശാടന പക്ഷികളും പക്ഷി സങ്കേതങ്ങളും വിവിധ തരത്തിലുള്ള മത്സ്യസമ്പത്തുകളാലും സമൃദ്ധമായ പുല്ലൂപ്പിക്കടവിനെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്ന പദ്ധതിക്കാണ് തുടക്കമാവുന്നത്.



അഴീക്കോട് മണ്ഡലത്തിലെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയൊരു മുതൽകൂട്ടാണ് പദ്ധതി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം