പാമ്പുരുത്തി തഅ്ലീമുൽ ഇസ്ലാം മദ്റസ SKSBV യുടെ ആഭിമുഖ്യത്തിൽ

 സമസ്ത സ്ഥാപകദിനം




പാമ്പുരുത്തി തഅ്ലീമുൽ ഇസ്ലാം മദ്റസ SKSBV യുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി സമസ്ത സ്ഥാപക ദിനം നടത്തപ്പെട്ടു സ്വദ്ർ മുഅല്ലിം ശിഹാബുദ്ദീൻ ദാരിമി പതാക ഉയർത്തി സംഗമത്തിൽ SKSBV ജനറൽ സെക്രട്ടറി നിഹാദ് സ്വാഗതം ആശംസിച്ചു SKSBV പ്രസിഡന്റ് റസൽ അബ്ദുല്ല അദ്ധ്യക്ഷനായി ശഹീർ ബാഖവി ഉൽഘാടനം നിർവ്വഹിച്ചു അമീർദാരിമി സമസ്ത സന്ദേശ പ്രഭാഷണം നടത്തി ഹനീഫ ഫൈസി മഖാം സിയാറത്തിനും കൂട്ടുപ്രാത്ഥനക്കും നേതൃത്വം നൽകി. മഹല്ല് ട്രഷറർ അബ്ദു റസാഖ് CK, അബ്ദുസലാം VK, മുഹമ്മദ് കുഞ്ഞി VT, മുസ്തഫ VT, സുലൈമാൻ എന്നിവർ പ്രസംഗിച്ചു. 

സംഗമത്തിൽ മധുരവിതരണവും നടന്നു. SKSBV വർക്കിംഗ് സെക്രട്ടറി ഹിലാൽ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.