വിജയോത്സവം, 23 സംഘടിപ്പിച്ചു




സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം , കമ്പിൽ ,സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചെറുക്കുന്ന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. SSLC , Plus Two പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കൊളച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, വായനശാല നേതൃ സമിതി കൺവീനർ ഇപി ജയരാജൻ എന്നിവർ പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം