അഴീക്കോട് മീൻകുന്ന് കടൽക്കരയിൽ ചൂണ്ടയിടവേ തിരയിൽ പെട്ട് മരിച്ചു.



അഴിക്കോട്: കടലിനടുത്ത് പാറ ക്കല്ലിൽ ഇരുന്ന് ചൂണ്ടയിടവെ ശക്തമായ തിര വന്നിടിച്ച് കടലിൽ വീണ യുവാവ് മരിച്ചു. മീൻക്കുന്ന് കുസു മാലയത്തിൽ പിയു ഷാണ്(36) മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.അടുത്ത് ഉണ്ടായവർ രക്ഷപ്പെടുത്താൻ ശ്രമിച്ച എങ്കിലും ഫലം ഉണ്ടായില്ല. ഓട്ടോ ഡ്രൈവറാണ്.


 അച്ഛൻ: പരേതനായ പി പവിത്രൻ.


 അമ്മ:കെപി സുമ.

 സഹോദരൻ:പ്രിൻ


 മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.


 സംസ്കാരം തിങ്കളാഴ്ച 12ന് പയ്യാമ്പലത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??