മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി

 വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു





മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. സുഗതകുമാരി പുരസ്കാര ജേതാവും എഴുത്തുകാരിയുമായ ടി പി നിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ സി വാസത്തി ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രുതി മോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ടി വി ബിന്ദു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : കെ സി വാസന്തി ടീച്ചർ പ്രസിഡന്റ്), ശ്രുതി മോൾ (വൈസ് പ്രസിഡന്റ്), ടി വി ബിന്ദു ( സെക്രട്ടറി), സി സി സരിത (ജോ.സെക്രട്ടറി), എൻ അജിത (ട്രഷറർ)

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം